islamic state claims responsibility for sri lanka bombings
രീലങ്കയിലെ കൊളംബോയില്‍ എട്ടിടങ്ങളില്‍ ഉണ്ടായ സ്ഫോട പരമ്പരയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഇസ്ലാമിക് സ്റ്റേറ്റ്. അമഖ് ന്യൂസ് എജന്‍സിയാണ് വാര്‍ത്ത പുറത്തുവിട്ടത്. ന്യൂസിലാന്‍റിലെ പള്ളിയില്‍ ഉണ്ടായ ആക്രമണത്തിനുള്ള മറുപടിയാകാം സ്ഫോടനം എന്ന് നേരത്തേ ശ്രീലങ്ക സംശയം പ്രകടിപ്പിച്ചിരുന്നു. ഇതിനിടെയാണ് ഉത്തരവാദിത്തം ഏറ്റെടുത്ത് ഐഎസ് രംഗത്തെത്തിയത്.